[♻️ E Is for E-Waste — Brief Easy Point Notes
- The story is written by Ellen Banda-Aaku.
- Saku is a schoolboy.
- Mr North asks the class to write about saving the planet.
- Saku wants to prove that he is clever.
- He also wants to impress Tasha.
- Saku knows different ways to save water and energy.
- He sits under an avocado tree to write.
- His family garage is filled with old objects.
- It contains an old fridge, freezer and computer.
- Ma wants the old things removed.
- Dad says electronic items should not be thrown away with ordinary waste.
- Old electronic items are called e-waste.
- E-waste may contain poisonous substances.
- It can pollute the air, water and soil.
- E-waste should be taken to an authorised recycling centre.
- Saku uses this information in his assignment.
- A rat appears during his parents’ argument.
- Saku’s homework book becomes muddy and torn.
- He rewrites the assignment on a piece of paper.
- He titles it E Is for E-Waste.
- The class applauds his assignment.
- Mr North praises Saku’s effort.
- Tasha explains that “E” stands for “electronic.”
- The story teaches us to manage e-waste responsibly.
- Protecting the environment is everyone’s duty.]
[എലൻ ബാൻഡ-ആകു എഴുതിയ E Is for E-Waste പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള കഥയാണ്. ഭൂമിയെ സംരക്ഷിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് അസൈൻമെന്റ് എഴുതാൻ മിസ്റ്റർ നോർത്ത് വിദ്യാർഥികളോട് ആവശ്യപ്പെടുന്നു. താൻ ബുദ്ധിമാനാണെന്ന് തെളിയിക്കാനും ടാഷയെ ആകർഷിക്കാനും സാകു മികച്ച അസൈൻമെന്റ് എഴുതാൻ തീരുമാനിക്കുന്നു.
സാകുവിന്റെ വീട്ടിലെ ഗാരേജിൽ പഴയ ഫ്രിഡ്ജ്, ഫ്രീസർ, കമ്പ്യൂട്ടർ തുടങ്ങിയവ നിറഞ്ഞുകിടക്കുന്നു. ഇവ സാധാരണ മാലിന്യത്തോടൊപ്പം കളയരുതെന്നും പ്രത്യേക പുനരുപയോഗ കേന്ദ്രങ്ങളിൽ നൽകണമെന്നും അച്ഛൻ പറയുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് സാകു E Is for E-Waste എന്ന മികച്ച അസൈൻമെന്റ് തയ്യാറാക്കുന്നു.
ഇ-മാലിന്യങ്ങൾ വായുവിനെയും വെള്ളത്തെയും മണ്ണിനെയും മലിനമാക്കാം. അതിനാൽ അവ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കടമയാണെന്നും കഥ പഠിപ്പിക്കുന്നു.]

[♻️ 17. E Is for E-Waste Detailed Summary Essays Paragraph Questions Malayalam Summary Easy Point Notes ]
[Prepared By SindhuP,HSST English,GGHSS Kallai]