
[🌾 Rice — Easy Point Notes
Chemmanam Chacko | XII English
Translated by K. Ayyappa Paniker
- “Rice” is a satirical poem about the decline of rice farming.
- The speaker returns home after four years in North India.
- He has earned a doctorate for making toys from rice husk.
- Tired of chapatis, he longs to eat athikira rice.
- He imagines his father working in the paddy field.
- He expects his brother to carry seedlings and his mother to cook rice.
- On arriving, he finds rubber, arecanut and dealwood trees instead of paddy.
- His father prefers cash crops because they bring more profit.
- His brother carries ration wheat instead of rice seedlings.
- The Chief Minister flies to the Centre to request more grain.
- The speaker wonders whether even husk must come from the Centre.
- The poem contrasts expectations and reality.
- Satire and irony expose society’s dependence on outside food supplies.
- Message: Food cultivation and agricultural self-reliance must be protected.]
[ചെമ്മനം ചാക്കോയുടെ “റൈസ്” നെൽകൃഷിയുടെ തകർച്ചയെ പരിഹാസത്തിലൂടെ അവതരിപ്പിക്കുന്ന കവിതയാണ്. ഉത്തരേന്ത്യയിൽ നാലുവർഷത്തെ ഗവേഷണത്തിനുശേഷം നാട്ടിലെത്തുന്ന യുവാവാണ് കവിതയിലെ പ്രഭാഷകൻ. നെല്ലിന്റെ ഉമികൊണ്ട് കളിപ്പാട്ടങ്ങൾ നിർമിക്കുന്നതിലാണ് അയാൾ ഡോക്ടറേറ്റ് നേടിയത്. ചപ്പാത്തി കഴിച്ച് മടുത്ത അയാൾ നാട്ടിലെ ആത്തിക്കിരി അരിച്ചോറ് കഴിക്കാൻ കൊതിക്കുന്നു.
എന്നാൽ നാട്ടിലെത്തുമ്പോൾ നെൽപ്പാടങ്ങളുടെ സ്ഥാനത്ത് റബ്ബറും കവുങ്ങും മറ്റു മരങ്ങളുമാണ് കാണുന്നത്. കൂടുതൽ ലാഭം ലഭിക്കുന്നതിനാൽ അച്ഛൻ നെൽകൃഷി ഉപേക്ഷിച്ചിരിക്കുന്നു. അനുജൻ ഞാറിനുപകരം റേഷൻ ഗോതമ്പാണ് കൊണ്ടുവരുന്നത്. കൂടുതൽ ധാന്യം ആവശ്യപ്പെടാൻ മുഖ്യമന്ത്രി കേന്ദ്രത്തിലേക്ക് പറക്കുന്നു. കളിപ്പാട്ടങ്ങൾ നിർമിക്കാനുള്ള ഉമിപോലും ഇനി കേന്ദ്രത്തിൽനിന്ന് വാങ്ങേണ്ടിവരുമോ എന്ന് യുവാവ് പരിഹാസത്തോടെ ചോദിക്കുന്നു.
ഭക്ഷ്യവിളകൾ ഉപേക്ഷിച്ച് നാണ്യവിളകൾക്ക് പ്രാധാന്യം നൽകുന്നതിലൂടെ നഷ്ടമാകുന്ന ഭക്ഷ്യസ്വയംപര്യാപ്തതയാണ് കവിതയുടെ പ്രധാന വിഷയം.]
[📘 Note Stanza-wise Analysis Presentation Visual Storybook Easy Point Notes Essays Paragraph Questions Malayalam Summary]
[Prepared by Sindhu P,HSST English,GGHSS Kallai]