[What a Wonderful World — Easy Point Notes
Sung by Louis Armstrong
- The song is about nature’s beauty (പ്രകൃതിയുടെ സൗന്ദര്യം), love and hope.
- The singer enjoys green trees and red roses opening into flowers (വിരിയുന്നത്) for everyone.
- Blue skies and white clouds make the world beautiful.
- Bright days and peaceful nights make him feel thankful (നന്ദിയുള്ള).
- He sees the rainbow’s colours on the faces of people walking past (കടന്നുപോകുന്ന).
- Friends shake hands and say hello (അഭിവാദ്യം ചെയ്യുന്നു) with love.
- Their greetings show love and care (സ്നേഹവും കരുതലും).
- The singer hears babies crying and watches them grow.
- He believes children will learn more than he knows.
- This shows his hope for the children’s future (കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ).
- He repeats the title to show his surprise and joy (അത്ഭുതവും സന്തോഷവും).
- Message: Enjoy small things, love others and hope for a good future (നല്ലൊരു ഭാവി പ്രതീക്ഷിക്കുക)]
[പ്രകൃതിയുടെ സൗന്ദര്യവും മനുഷ്യരുടെ സ്നേഹവും ജീവിതത്തെ മനോഹരമാക്കുന്നു എന്ന ആശയമാണ് ഈ ഗാനം അവതരിപ്പിക്കുന്നത്. പച്ചമരങ്ങൾ, ചുവന്ന റോസാപ്പൂക്കൾ, നീലാകാശം, വെളുത്ത മേഘങ്ങൾ എന്നിവ ഗായകനെ സന്തോഷിപ്പിക്കുന്നു. പ്രകാശമുള്ള പകലും ശാന്തമായ രാത്രിയും അദ്ദേഹത്തിന് മനോഹരമായി തോന്നുന്നു.
മഴവില്ലിന്റെ നിറങ്ങൾ വഴിയിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ മുഖങ്ങളിലും അദ്ദേഹം കാണുന്നു. സുഹൃത്തുക്കൾ കൈകൊടുത്ത് അഭിവാദ്യം ചെയ്യുമ്പോൾ അവർ പരസ്പരമുള്ള സ്നേഹമാണ് പ്രകടിപ്പിക്കുന്നത്. കുഞ്ഞുങ്ങൾ വളരുന്നതു കാണുന്ന ഗായകൻ, അവർ തന്നെക്കാൾ കൂടുതൽ അറിവു നേടുമെന്ന് പ്രതീക്ഷിക്കുന്നു.
ലോകം എത്ര മനോഹരമാണെന്ന് അദ്ദേഹം ആവർത്തിക്കുന്നു. ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ ആസ്വദിക്കാനും പരസ്പരം സ്നേഹിക്കാനും ഭാവിയെ പ്രതീക്ഷയോടെ കാണാനുമാണ് ഈ ഗാനം നമ്മെ പഠിപ്പിക്കുന്നത്.]
[ Resources: Stanza-wise Analysis Summar Essays Storyboard 1 Storyboard 2 Storyboard 3 Line-by-Line Explanation PPT Capsule Notes Storybook Poetic Devices Malayalam Summary Poetic Devices & Literary Analysis]
[Prepared by Sindhu P,HSST English,GGHSS Kallai]
