[ A Retrieved Reformation – Easy Point Notes
By O. Henry
- Jimmy Valentine is a thief who breaks open safes and steals money.
- He leaves prison after ten months.
- The prison officer tells him to stop stealing.
- But Jimmy takes his hidden tools and starts stealing again.
- Police officer Ben Price searches for him.
- Jimmy goes to Elmore and falls in love with Annabel Adams.
- He changes his name to Ralph D. Spencer and opens a shoe shop.
- He stops stealing and begins an honest life.
- People like and trust him. He plans to marry Annabel.
- Jimmy decides to give his tools to an old friend.
- One day, a little girl named Agatha gets locked inside the bank’s safe.
- Annabel asks Jimmy to save her.
- Jimmy knows that using his tools will reveal that he was a thief.
- Still, he opens the safe and saves Agatha.
- Jimmy is ready to let Ben Price arrest him.
- Ben sees that Jimmy has changed and lets him go.
Message: Love and trust can change people. Everyone deserves a second chance.]
[പണപ്പെട്ടികൾ തകർത്ത് മോഷണം നടത്തുന്ന ജിമ്മി വാലന്റൈൻ ജയിലിൽനിന്ന് പുറത്തിറങ്ങിയിട്ടും മോഷണം തുടരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ ബെൻ പ്രൈസ് അയാളെ അന്വേഷിക്കുന്നു.
എൽമോർ എന്ന പട്ടണത്തിലെത്തുന്ന ജിമ്മി, ബാങ്കുടമയുടെ മകളായ അനബെൽ ആഡംസിനെ പ്രണയിക്കുന്നു. റാൽഫ് ഡി. സ്പെൻസർ എന്ന പേര് സ്വീകരിച്ച് ഒരു ചെരുപ്പുകട തുടങ്ങുന്നു. മോഷണം ഉപേക്ഷിച്ച് സത്യസന്ധമായി ജീവിക്കുന്ന അയാൾ അനബെലിനെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു.
ഒരു ദിവസം അഗത എന്ന കൊച്ചുപെൺകുട്ടി ബാങ്കിലെ പണപ്പുരയ്ക്കുള്ളിൽ കുടുങ്ങുന്നു. തന്റെ പഴയ ജീവിതം വെളിപ്പെടുമെന്ന് അറിഞ്ഞിട്ടും ജിമ്മി ഉപകരണങ്ങൾ ഉപയോഗിച്ച് വാതിൽ തുറന്ന് കുട്ടിയെ രക്ഷിക്കുന്നു. ഇത് കാണുന്ന ബെൻ പ്രൈസിന് ജിമ്മി നല്ല മനുഷ്യനായി മാറിയെന്ന് മനസ്സിലാകുന്നു. അതിനാൽ അയാളെ അറസ്റ്റ് ചെയ്യാതെ വിട്ടുപോകുന്നു.]
[Prepared by Sindhu P, HSST English, GGHSS Kallai.]
